Mahithamam Vazhiyile

SKU
PRE0002094
In stock
₹100.00
Earn 10 points for purchasing this product.
Available Items
-
+
More Information
Song Mahithamam Vazhiyile
Movie/Album Vachanam
Year 1993
Singer(s) K J Yesudas
Play Song
ഘോര മരുഭൂവില്‍ യേശു തണലേകി..(2)മഹിതമാം വഴിയിലെ (2) തിരു സഭാ പഥികരെമോക്ഷ വഴിയേ യാത്ര ഇനിയെ.. (മഹിതമാം..) $#######$ മോഹം തകര്‍ന്നു വീഴുമ്പോള്‍ ദീപം പൊലിഞ്ഞു പോകുമ്പോള്‍ പ്രാണന്‍ പിടഞ്ഞു കേഴുമ്പോള്‍ പാപം കുമിഞ്ഞു കൂടുമ്പോള്‍ യേശു മഹേശനീ വഴി തീര്‍ത്ഥം പകര്‍ന്നു പോകവേ സുഭഗ മോഹനമാകും സുകൃത ജീവിതമേ (മഹിതമാം..) $########$ ഭാരം ചുമന്നു പോകുമ്പോള്‍ ദേഹം തളര്‍ന്നു വീഴുമ്പോള്‍ നാഥന്‍ പകര്‍ന്ന വചനങ്ങള്‍ നാവില്‍ പൊതിഞ്ഞ തേനിന്‍ കണംസ്നേഹ സ്വരൂപനീ വഴി സൌഖ്യം പകര്‍ന്നു പോകവേ പരമ പാവനമാകും അമര ജീവിതമേകും (മഹിതമാം...) (2)
Write Your Own Review
Only registered users can write reviews. Please Sign in or create an account