Bhajanam Saama Bajanam

SKU
BAJANAM BHAJANAM
In stock
₹350.00
Available Items
-
+
More Information
Song Bhajanam Saama Bajanam
Karaoke Sample
Movie/Album Ayyappa Gaanangal Vol XXVIII | Shaastha Geethangal
Year 2008
Music Director T.S.RADHAKRISHNAJI
Singer(s) KJ Yesudas
Play Song
ഭജനം സാമ ഭജനം ,..എന്റെ ഭജനം സ്വാമി ഭജനം ,
ഭജനം സാമ ഭജനം ,..എന്റെ ഭജനം സ്വാമി ഭജനം ,
മതിലുകൾ ഇല്ലാത്ത മണിമണ്ഡപ മേവും
ശ്രുതിഭര മരതക മലയിൽ...
മതിലുകൾ ഇല്ലാത്ത മണിമണ്ഡപ മേവും
ശ്രുതിഭര മരതക മലയിൽ.....
പ്രതിവിധി കലിയുകദോഷങ്ങൾ- ക്കരുളിടും
മതിമോഹനാഗന്റെ മലയിൽ
എന്റെ മണികണ്ഠമണി ചേവടിയിൽ....(ഭജനം.....)

അന്തണനാണെന്നോ അന്ത്യജനാണെന്നോ
അന്തരമില്ലാത്ത ശൃഗം.....
ചന്ദനകാരുണ്യ തുന്ദിലമാണല്ലോ സുന്ദരമീ തുംഗരഗം
ഇത് കാന്താരവാസന്തരംഗം ....(ഭജനം.....)


ഗീതാപോലാരുളുന്ന വേദോപദേശം
പതിനെട്ട് സോപാന സർഗ്ഗം
ദാസനും ദേവനായ് തീരുമീ പൂങ്കാവിൽ
ഇതളിട്ടു നിക്കുന്നു സ്വർഗ്ഗം
ഇത് സത്യമാകും മുക്തി മാർഗ്ഗം....(ഭജനം.....)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account