Additional Information
Karaoke Demo |
Loading the player...
|
---|---|
SKU | PRE0002855 |
Movie / Album Name | Ayyappa Gaanangal Vol.2 |
Year | 1982 |
SInger Name | K J Yesudas |
Music Director Name | Alappy Ranganath |
Play Song |
Loading the player...
|
Lyrics | അയ്യനെ കാണാന്‍ സ്വാമി അയ്യനെ കാണാന്‍... പൊന്നമ്പല മേട്ടില്‍ വാഴും അയ്യനെ കാണാന്‍... കുന്നും കുഴിയും കാട്ടുകല്ലും മുള്ളുകളും... ചവിട്ടി ഉല്ലാസരായ് ഇന്നു ഞങ്ങള്‍ വരുന്നയ്യപ്പാ... (അയ്യനെ കാണാന്‍...) സ്വാമി ശരണം അയ്യപ്പാ... ശരണം ശരണം അയ്യപ്പാ... മണ്ഡല വൃതമെടുത്തു മാലയണിഞ്ഞ്... ഇരുമുടി കെട്ടും താങ്ങി വരുന്നയ്യപ്പാ... പമ്പയില്‍ കുളിച്ചു ഞങ്ങള്‍ ബലി കഴിഞ്ഞ്... പമ്പമേളപ്പാട്ടു പാടി വരുന്നയ്യപ്പാ... ഏറ്റം കഠിനം മലയേറ്റം കഠിനം... തൃക്കൈ നീട്ടി കരിമല നീലിമല... ഏറ്റിവിടെന്റെയ്യാ... (അയ്യനെ കാണാന്‍...) സ്വാമി ശരണം അയ്യപ്പാ... ശരണം ശരണം അയ്യപ്പാ... പടിത്താഴെ എത്തി ഞങ്ങള്‍ തൊഴുതയ്യപ്പാ... നാളികേരം നടയിലങ്ങുടച്ചയ്യപ്പാ... പടി പതിനെട്ടും തൊട്ടു തൊഴുതയ്യപ്പാ... തിരു മുന്‍പിലെത്തി ഞങ്ങള്‍ വിളിച്ചയ്യപ്പാ... ദോഷം തീര്‍ക്കണേ സ്വാമീ മോക്ഷം തരണേ... സ്വാമീ തൃക്കണ്‍ പാര്‍ത്ത് അടിയരുടെ- അല്ലലകറ്റണമേ...(അയ്യനെ കാണാന്‍...) സ്വാമി ശരണം അയ്യപ്പാ... ശരണം ശരണം അയ്യപ്പാ... സ്വാമിയേ ശരണം അയ്യപ്പാ... ഹരിഹര സുതനേ ശരണം അയ്യപ്പാ... ഹരിഹര സുതനാനന്ദ ചിത്ത- നയ്യനയ്യപ്പ സ്വാമിയേ ശരണം അയ്യപ്പാ...! |