Swami Sangeethamalapikkum

SKU
SWAMI SANGEETHAMAALAPIKKUM
In stock
Special Price ₹350.00 was ₹500.00
Available Items
-
+
More Information
Song Swami Sangeethamalapikkum
Karaoke Sample
Movie/Album Ayyappa Gaanangal Vol.2
Year 1982
Music Director Alappy Ranganath
Singer(s) K J Yesudas
Play Song
സ്വാമി സംഗീതം ആലപിക്കും
താപസ ഗായകനല്ലോ ഞാന്‍ (2)
ജപമാലയല്ലെന്‍റെ കൈകളില്‍
മന്ത്ര ശ്രുതി മീട്ടും തംബുരുവല്ലോ...
(സ്വാമി സംഗീതം...)

സ്വാമി അയ്യപ്പസ്വാമി ശബരിമല സ്വാമി...
ബ്രഹ്മയാമത്തില്‍ പൂജാക്ഷേത്രത്തിന്‍
പൊന്‍നടയില്‍ ഞാന്‍ ഇരുന്നു (2)
പൊന്നമ്പല വാസന്‍ അയ്യപ്പന്‍ തന്‍റെ
പുണ്യാക്ഷര മന്ത്രം പാടി (2)
ഏതോ നിര്‍വൃതി ഞാന്‍ നേടി...
(സ്വാമി സംഗീതം...)

മനുഷ്യനൊന്നാണെന്ന സത്യം എന്‍റെ
മണികണ്ഠസ്വാമി അരുള്‍ ചെയ്തു (2)
മതമാത്സര്യങ്ങള്‍ ഇവിടെ വേണ്ടെന്ന
മഹിതോപദേശം ഞാന്‍ കേട്ടു (2)
മഹിതോപദേശം ഞാന്‍ കേട്ടു...
(സ്വാമി സംഗീതം...)

സാരോപദേശങ്ങള്‍ ഇന്നെന്‍റെ നാദത്തിന്‍
ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു (2)
ഈ വിശ്വമാകെ ഞാന്‍ പാടും ഭഗവാന്‍റെ
തേജസ്സ രൂപം പകര്‍ത്തു (2)
മനസ്സിന്‍റെ പൂവനിയില്‍ ഞാന്‍ പ്രതിഷ്ഠിക്കും...
(സ്വാമി സംഗീതം...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account