Khedamekum Deerkhayathra

SKU
Khedamekum Theerthayathra - Gangayaaru
In stock
₹100.00
Available Items
-
+
More Information
Song Khedamekum Deerkhayathra
Karaoke Sample
Movie/Album Gangayaaru
Year 1975
Music Director B A Chidambaranath
Singer(s) K J Yesudas
Play Song
ഖേദമേകും ദീര്‍ഘയാത്ര ഭീതിയേകും
വനയാത്ര....മോദമേകാന്‍ ഒരു വഴി
ശരണം വിളി സ്വാമി അയ്യപ്പന്‍റെ
ദിവ്യനാമ ശരണം വിളി ശരണം വിളി
സ്വാമിശരണം വിളി.....

ആദികളും വ്യാധികളും അകറ്റിടും
അയ്യപ്പന്‍റെ ആശിര്‍വാദം വഴിനീളെ
ഒഴുകീടുമ്പോള്‍.....
കല്ലും മുള്ളും കുസുമങ്ങള്‍ കാനനങ്ങള്‍ പൂവനങ്ങള്‍....വന്യമൃഗ സഞ്ജയങ്ങള്‍
വഴികാട്ടികള്‍..വന്യമൃഗ സഞ്ജയങ്ങള്‍
വഴികാട്ടികള്‍.....

കാഞ്ചനസിംഹാസനത്തില്‍
അഭയഹസ്തവുമായി
കാരുണ്യവാരിഥി കൃപചൊരിഞ്ഞിരിയ്ക്കേ
കരിമ്പാറ കല്‍ക്കണ്ടങ്ങള്‍
കണ്ടകങ്ങള്‍ കരിമ്പുകള്‍
കുണ്ടുകളും കുന്നുകളും സമതലങ്ങള്‍
കുണ്ടുകളും കുന്നുകളും സമതലങ്ങള്‍......

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account