Makaranila Kulir Aadipaadi

SKU
MAKARA NILA KULIR
In stock
₹250.00
Available Items
-
+
More Information
Song Makaranila Kulir Aadipaadi
Karaoke Sample
Movie/Album Ayyappa Gaanangal Vol.6
Year 1986
Music Director Gagai Amaran
Singer(s) K J Yesudas
Play Song
മകരനിലാക്കുളിരാടിപ്പാടി പുണ്യദര്‍ശനം...
മലനിര തോറും മാറ്റൊലി കൊണ്ടു ഹരിവരാസനം...
മാനവര്‍ പോലും ധന്യത തേടി പുണ്യദര്‍ശനം...
മൗന മുടഞ്ഞു പുളക മണിഞ്ഞു സ്വാമി തന്‍ പൂവനം...
(മകരനിലാക്കുളിരാടിപ്പാടി...)

മുന്നിലും പിന്നിലും കൂരിരുളല്ലോ നേര്‍വഴി കാണാതെ...
ജന്മജന്മാന്തര പാവങ്ങളാലെ കണ്ണീര്‍ തോരാതെ...
നിന്നേയും തേടി വരുന്നേനയ്യാ സ്വാമിയേ ശരണം...
എന്നും ആലംബം ഞങ്ങള്‍ക്കയ്യാ നിന്‍ തിരുചരണം...
(മകരനിലാക്കുളിരാടിപ്പാടി...)

നീലിമലയില്‍ നില്‍പ്പൂ ഞങ്ങള്‍ ഏന്തിവിടെന്നയ്യാ...
നീളേക്കാണും പാതയിലൂടെ ഏറ്റിവിടെന്നയ്യാ...
ആകെത്തളര്‍ന്നു വരുമ്പോള്‍ ഞങ്ങളെ താങ്ങണമെന്നയ്യാ...
ആശ്രിത വത്സലനല്ലോ ഹരിഹര സുതനാം നീ അയ്യാ...
(മകരനിലാക്കുളിരാടിപ്പാടി...)

തീമല താണ്ടി കന്നിക്കാര്‍ ഞങ്ങള്‍ ഓടി വരുന്നയ്യാ...
തീരെ തളര്‍ന്നാലും തിന്തകോം തിന്തകോം പാടി വരുന്നയ്യാ...
പാദബലം താ കായബലം താ പമ്പാവാസനേ...
പാപങ്ങള്‍ തീരാന്‍ വരമരുളീടുക പന്തള ദാസനേ...
(മകരനിലാക്കുളിരാടിപ്പാടി...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account