Rama Rama Rama

SKU
RAMA RAMA RAMA LOKABHI RAMA
In stock
Special Price ₹200.00 was ₹250.00
Available Items
-
+
More Information
Song Rama Rama Rama
Karaoke Sample
Movie/Album Bhaktha Hanuman
Year 1978
Music Director V. Dhakshinamoorthi
Singer(s) K J Yesudas
Play Song
രാമ രാമ രാമ ലോകാഭിരാമ
രഘുരാമ രാമ രാമ ജയ ദാശരഥേ രാമ ...
നമസ്തേ ജഗദ് പതേ സീതാപതേ
നമസ്തേ ദേവപതേ വേദപതേ രാമ ...

മാനവത്വ മഹിമ വിശ്വഗാനമായ രാമാ
മാരുതി തൻ ഹൃദയ പത്മനാളി ചൂടും രാമാ
നിർമ്മലനായ് ചിന്മയനായ് നിസ്തുലനായ് മേവും
ഉണ്മയായ നന്മയായ ധർമ്മപതേ രാമ ...

താടകയെ നിഗ്രഹിച്ചു താപസരെ കാത്തു ..
ശാപ ശിലയിലൊന്നു തൊട്ടു പ്രാണപുഷ്പം പൂത്തു
വില്ലൊടിച്ചു വിജയമാർന്നു മൈഥിലിയെ വേട്ടു
താത ശാസനം വരിച്ചു കാനനം കടന്നു ...!

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account