Oru Poovithalil Naru Punchiriyai

SKU
PRE0002374
In stock
₹200.00
Available Items
-
+
More Information
Song Oru Poovithalil Naru Punchiriyai
Karaoke Sample
Movie/Album Agnidevan
Year 1995
Music Director M. G. Radhakrishnan
Singer(s) M G Sreekumar
Play Song
അക്ഷര നക്ഷത്രം കോര്ത്തേ ജപമാലയും കയ്യിലേന്തി ...
അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത മനസ്സാം ശംഖുമൂതി ...
ജന്മഗേ...ഹം വിട്ടിറങ്ങി പോരുമഭയാര്ത്ഥി യാമെന്‍...
ഭിക്ഷാ പാത്രത്തില്‍ നിറക്കുക നിങ്ങള്‍...
ഇത്തിരി സ്നേഹാമൃതം..
ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്ന്ന. ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്മഖകളില്‍
വരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്ന്നന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്മഖകളില്‍
വരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിന്‍
പെയ്തൊഴിഞ്ഞ വാനവും, അകമെരിഞ്ഞ ഭൂമിയും
മതി മറന്നു പാടുമെന്റെ, ശ്രുതിയിടഞ്ഞ ഗാനവും
പാരിന്നാര്ദ്രടമായ് തലോടി, ആ ഭവാന്റെ പാദം തേടി
ഞാനെന്‍ ശ്യാമ ജന്മം, ശുഭ സാന്ദ്രമാക്കവേ
ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്ന്നി ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്മാകളില്‍
വരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിന്‍
ഈ അനന്ത തീരവും, ഇടറി നിന്ന കാലവും
വഴി മറന്ന യാത്രികന്റെ, മൊഴി മറന്ന മൌനവും
ഉള്ളില്‍ വീണലിഞ്ഞു ചേരും , ഈ മുഹൂര്ത്തരമെന്നെ നിന്റെ
കാല്ക്ക്ല്‍ വീണ പൂക്കള്‍, പോലെ ധന്യമാക്കവേ
ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്ന്നന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്മ കളില്‍
വരൂ നിറഞ്ഞ സായം സന്ധ്യേ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account