Njan Urangidatte Eesoye

SKU
PRE0002219
In stock
₹25.00
Available Items
-
+
More Information
Song Njan Urangidatte Eesoye
Karaoke Sample
Movie/Album EESOYODOPPAM
Year 2016
Music Director jojo johny
Singer(s) sreya Jayadeep
Play Song
ഞാൻ ഉറങ്ങിടട്ടെ ഈശോയെ...
അങ്ങയെ തിരു മടിയിൽ
ഞാൻ ഉറങ്ങിടട്ടെ ഈശോയെ...
അങ്ങയെ തിരു മടിയിൽ
അങ്ങ് എനിക്കായ് നൽകിയ നന്മകൾക്കായ്
നന്ദി ചൊലിടുന്നു...ഞാൻ നന്ദി ചൊലിടുന്നു
ഞാൻ ഉറങ്ങിടട്ടെ ഈശോയെ...
അങ്ങയെ തിരു മടിയിൽ
മാതാവേ യോസേപ്പിതാവേ താരാട്ടു പാടേണമേ
മാതാവേ യോസേപ്പിതാവേ താരാട്ടു പാടേണമേ
ആ ഗീതം കേൾക്കട്ടെ ഞാൻ ...ശാന്തമായി ഉറങ്ങിടട്ടെ
ആ ഗീതം കേൾക്കട്ടെ ഞാൻ ...ശാന്തമായി ഉറങ്ങിടട്ടെ
ഞാൻ ഉറങ്ങിടട്ടെ ഈശോയെ...
അങ്ങയെ തിരു മടിയിൽ
മാലാഖ മാരെ വന്നെന്റെ ചാരത്തു കാവലായി
നിൽകേണമേ ...
മാലാഖ മാരെ വന്നെന്റെ ചാരത്തു കാവലായി
നിൽകേണമേ .
ആ സ്വർഗ്ഗീയ സ്വപ്ങ്ങളിൽ ഞാൻ ശാന്തമായി
ഉറങ്ങിടട്ടെ
ആ സ്വർഗ്ഗീയ സ്വപ്ങ്ങളിൽ ഞാൻ ശാന്തമായി
ഉറങ്ങിടട്ടെ
ഞാൻ ഉറങ്ങിടട്ടെ ഈശോയെ...
അങ്ങയെ തിരു മടിയിൽ
അങ്ങ് എനിക്കായ് നൽകിയ നന്മകൾക്കായ്
നന്ദി ചൊലിടുന്നു...ഞാൻ നന്ദി ചൊലിടുന്നു
ഞാൻ ഉറങ്ങിടട്ടെ ഈശോയെ...
അങ്ങയെ തിരു മടിയിൽ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account