Thiri Theliyum Altharayil

SKU
PRE0002441
In stock
₹25.00
Available Items
-
+
More Information
Song Thiri Theliyum Altharayil
Karaoke Sample
Movie/Album Anugraheethan
Year 2016
Music Director Sinosh
Singer(s) Sinosh & Mithila
Play Song
തിരി തെളിയുന്നൾത്താരയിൽ ബലി തുടങ്ങും സമയമിതിൽ
ബലിയണക്കം കാഴ്ചകളെ തിരയിളകും ഓർമകളെ (2)
(Chorus…… ബലിയിതില്ലല്ലോ ബലമാർഗം
ബലമല്ലോ ഈ ബലിവേധി (2)
(തിരി തെളിയുന്നൾത്താരയിൽ………..

അബ്രാഹത്തിൻ ബലിപോൽ ആബേലേകിയ ബലിപോൽ (2)
ആരാധകരുടെ ബലിയിൽ നീ കൃപയുടെ അഗ്നിയിറക്കു (2)
(Chorus…… ബലിയിതില്ലല്ലോ ബലമാർഗം
ബലമല്ലോ ഈ ബലിവേധി (2)

തുടരാം ജീവിത ബലി ഞങ്ങൾ അനുദിനമെന്നും തളരാതെ (2)
അർപ്പകരിവരുടെ പാഥകളിൽ കുരിശിൻ നിഴലു വിരിക്കു (2)
(തിരി തെളിയുന്നൾത്താരയിൽ………..FULL

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account