Song | Sooryanay Thazhuki |
---|---|
Karaoke Sample | |
Movie/Album | Sathyam Sivam Sundaram |
Year | 2000 |
Music Director | Vidyasagar |
Singer(s) | Biju Narayanan |
Play Song |
|
സുര്യനായ് തഴുകി ഉറക്കമുണര്ത്തുമെന് അച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്നുകരയുമ്പോള് അറിയാതെ ഉരുകുമെന്നച്ചനെയാണെനിക്കിഷ്ടം
കല്ലെടുക്കും കളിതുബിയെപോലെ ഒരുപാടു നോവുകള്‍ക്കിടയിലും
പുഞ്ചിരി ചിറകു വിടര്ത്തുമെന്നച്ചന്
ഇന്നുമെന്‍ പുസ്തക താളില്‍ മയങ്ങുന്ന നന്മതന് പീലിയാണച്ചന്‍
കടലാസു തോണിയെപോലെന്റെ ബാല്യത്തില്‍ ഒഴുകുന്നോര്മയാണച്ചന്
ഉടലാര്‍ന്ന കാരുണ്യമച്ചന്‍ ..കൈവന്ന ഭാഗ്യമാണച്ചന്‍
അറിയില്ലെനിക്കേതു വക്കിനാലച്ചനെ വാഴ്ത്തുമെന്നറിയില്ലയിന്നും
എഴുതുമീ സ്നേഹാക്ഷരങ്ങള്‍ക്കുമപ്പുറം അനുപമ സങ്കല്പ്പമച്ചന്
അണയാത്ത ദീപമാണച്ചന്‍ ....കാണുന്ന ദെവമാണച്ചന്..

How to Purchase ?
- Step 1 : Register or Login
- Step 2 : Add Products to cart
- Step 3 : Go To Checkout
- Step 4 : Complete Payment
- Step 5 : Download Products
Write Your Own Review