Thiruvosthiyil Vaazhum Kaarunyame

SKU
Thiruvosthiyil Vaazhum
In stock
₹50.00
Available Items
-
+
More Information
Song Thiruvosthiyil Vaazhum Kaarunyame
Karaoke Sample
Play Song
തിരുവോസ്തിയിൽ വാഴും കാരുണ്യമേ..
നിത്യ സേനഹത്തിൻ തിരുഭോജ്യമേ..
ആത്മാവിൽ നിറയുന്ന ചൈതന്യമേ
എൻ ഹ്യദയത്തിൽ സൗഭാഗ്യമേ..
നാഥാ വരേണേ എന്റെയുള്ളിൽ
നവ്യ ജീവനായ്...(2)തിരുവോസ്തി..
ഈ ദിവ്യകാരുണ്യം സ്വീകരിക്കുമ്പൊൾ
ഞാനെന്നും നിന്നോടോന്നായിടുന്നൂ..
ആദിവ്യ സേനഹത്താൽ അലിവോടെയെന്നും..
അലിവോടെ നിറയേണമേ..
നാഥാ..വരണേ..(2)തിരുവോസ്തി..
സ്വർഗ്ഗീയ മന്നയായ് ഈ ബലിപീഠേ.
തിരുമാംസ രക്തമായ് മാറിടുന്നു..
ആത്മീയ നിറവേകി ക്യപയോടെ നിൻ
തിരുമാറിൽ ചേർത്തീടണേ...(തിരു..)
നാഥാ..(2)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account