Song | Thumbappoo Thalamudanju |
---|---|
Karaoke Sample | |
Year | 2009 |
Music Director | Late Shri Abraham Padinjarethalakkal |
Singer(s) | Heavenly Melodies Choir - Sharjah/UAE, during Christhumas 2009 |
Play Song |
|
തുമ്പപ്പൂത്താലമുടഞ്ഞു തുമ്പപ്പൂക്കള്‍ ചിതറി മേലേ

മാലാഖാ കാവല്‍മാലാഖ
കാറ്റിലാടും പൂമരങ്ങളില്‍ പാടി രാക്കുയിലും, ആ അ ആ
നാദധാരയിലങ്ങലിഞ്ഞു മയൂരമാടിയതും
എന്റെ നിധീശന്‍ ഭൂജാതനായ്
സ്വര്‍ഗ്ഗീയഗാനം വാനിലുയര്‍ന്നു തത്തമ്മക്കിളിമകളേറ്റു പാടി
ആ അ ആ... ആ അ ആ..

തങ്കത്തളികയില്‍ നല്ക്കാഴ്ചയുമായോടിയെത്തി
വിദ്വാനു പാദമൊട്ട് മൂന്നു നാടിന് രാജാക്കന്മാര് (2)
രാജാധിരാജനവനെ താണുവീണു നമസ്കരിച്ചു

ഉജ്ജ്വലതാരമൊന്നു നയിച്ച വിദ്വാന്മാരവരോ
വന്നു കുമ്പിട്ടു നാഥനെയാട്ടിടയക്കൂട്ടവുമായ് (2)
തിങ്കള്ക്കിടാവിനന്നാമോദപരവശരായി നോക്കി

കാറ്റിലാടും പൂമരങ്ങളില്‍ പാടി രാക്കുയിലും ആ അ ആ...

തുമ്പപ്പൂത്താലമുടഞ്ഞു തുമ്പപ്പൂക്കള്‍ ചിതറി മേലേ (3)

How to Purchase ?
- Step 1 : Register or Login
- Step 2 : Add Products to cart
- Step 3 : Go To Checkout
- Step 4 : Complete Payment
- Step 5 : Download Products
Write Your Own Review