Vasumathee Rithumathee

SKU
PRE0001129
In stock
₹50.00
Available Items
-
+
More Information
Song Vasumathee Rithumathee
Karaoke Sample
Karaoke Sample
Movie/Album Gandharavakshetram
Year 1972
Music Director G. Devarajan
Singer(s) K. J. Yesudas
Play Song
ഓ...ഓ...ഓ.....
വസുമതീ ഋതുമതീ...
ഇനിയുണരൂ ഇവിടെ വരൂ...
ഈ ഇന്ദുപുഷ്പഹാരമണിയൂ…
മധുമതീ...(വസുമതീ...)

സ്വർണ്ണരുദ്രാക്ഷം ചാർത്തി...
ഒരു സ്വർഗ്ഗാതിഥിയെപ്പോലെ (2)
നിന്‍റെ നൃത്തമേടയ്ക്കരികിൽ...
നിൽപ്പൂ ഗന്ധർവ്വ പൗർണ്ണമി...
ഈ ഗാനം മറക്കുമോ ?
ഇതിന്‍റെ സൗരഭം മറക്കുമോ...?
ഓ...ഓ...ഓ...(വസുമതീ...)

ശുഭ്ര പട്ടാംബരം ചുറ്റി...
ഒരു സ്വപ്നാടകയെപ്പോലെ-
എന്‍റെ പർണ്ണശാലയ്ക്കരികിൽ...
നിൽപ്പൂ ശൃംഗാര മോഹിനീ...
ഈ ഗാനം നിലയ്ക്കുമോ ?
ഇതിന്‍റെ ലഹരിയും നിലയ്ക്കുമോ...?
ഓ...ഓ...ഓ...(വസുമതീ...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account