Velli Nakshathrame Ninne Nokki

SKU
Velli Nakshathrame Ninne Nokki
In stock
₹200.00
Available Items
-
+
More Information
Song Velli Nakshathrame Ninne Nokki
Karaoke Sample
Movie/Album Ramanan
Year 1967
Music Director K Raghavan
Singer(s) K P Udayabhanu
Play Song
വെള്ളിനക്ഷത്രമേ നിന്നെ- നോക്കി....
തുള്ളിത്തുളുമ്പുകയെന്യേ......
മാമകചിത്തത്തിലന്നും ഇല്ലാ.....
മാദക വ്യാമോഹമൊന്നും.....
(വെള്ളിനക്ഷത്രമേ... )

കണ്ണീര്‍ക്കണികകള്‍ മാത്രം
തിങ്ങുമിന്നെന്റെ യാചനാ പാത്രം
കണ്ണീര്‍ക്കണികകള്‍ മാത്രം
തിങ്ങുമിന്നെന്റെ യാചനാ പാത്രം
ഇത്തുച്ഛ ജീവിത സ്മേരം
മായാനത്രമേലില്ലിനി നേരം
(വെള്ളിനക്ഷത്രമേ... )

വിസ്തൃതഭാഗ്യത്തണലില്‍ എന്നെ
വിസ്മരിച്ചേയ്ക്കു നീ മേലില്‍
ഞാനൊരധ:കൃതനല്ലേ - എന്റെ
സ്ഥാനവും നിസ്സാരമല്ലേ
(വെള്ളിനക്ഷത്രമേ.... )

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account