Yeshuvin Aathmave

SKU
Yeshuvin Aathmave
In stock
Special Price ₹250.00 was ₹300.00
Available Items
-
+
More Information
Song Yeshuvin Aathmave
Karaoke Sample
Movie/Album Gagulthamalayil
Year 2009
Singer(s) Binoy Chacko
Play Song
യേശുവിനാത്മാവേ എന്നെ ശുദ്ധീകരിക്കണമേ
യേശുവിൻ ശരിരമേ എന്നെ രക്ഷിച്ചരുളണമേ
യേശുവിൻ തിരുനിണമേ
എന്നെ ലഹരിയിലാഴ്ത്തണമേ
യേശുവിൻ ഹൃത്തടജലമേ
എന്നെ നിത്യം കഴുകണമേ

യേശുവിൻ പീഡകളെ എന്നെ
സുധീരനാക്കണമേ
നന്മതൻ നിറകുടമെ എന്റെ
പ്രാർത്ഥന കേൾക്കണമേ

നാഥാ നിൻ തിരുമുറിവിൽ എനിക്കഭയം നല്കണമേ
മേലിൽ വെർപിരിയാതെ എന്നെ അങ്ങിൽ ചെർക്കണമേ

എല്ലാ തിന്മയിൽനിന്നും എന്നെ
പരിരക്ഷിക്കാണമേ
മരണം വന്നണയുമ്പൊൾ
എന്നെ അങ്ങു വിളിക്കണമേ

നിന്തിരുസവിധം പൂകാൻ എന്നെ
കല്പ്പിച്ചരുളണമേ
സകലവിശുദ്ധരുമൊന്നായ്
നിന്നെ സതതം വാഴ്ത്തിടുവൻ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account