Song | Yeshuvente Prana Nadhan |
---|---|
Karaoke Sample | |
Movie/Album | Snehapravaham |
Year | 1983 |
Music Director | Fr. Jestian Panackal |
Singer(s) | K. J Yesudas |
Play Song |
|
യേശുവെന്റെ പ്രാണനാഥന്
യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം
യേശുവെന്റെ സ്നേഹരൂപം....
(യേശുവെന്റെ....)
വിണ്ണിലേക്കീ...തീര്‍ത്ഥയാത്ര
യേശുവെന്റെ മാര്‍ഗ്ഗദീപം......(2)
നീയെന്റെ മാനസം പൂകുകില്ലേ....
നീയെന്റെ പ്രാര്‍ത്ഥന കേള്‍ക്കുകില്ലേ....(2)......
(യേശുവെന്റെ...)
യേശുവിന്റെ ദിവ്യനാദം
ഹൃദത്തടത്തിന് ജീവജലം....(2)
ശാന്തി നല്‍കും പുണ്യതീര്‍ത്ഥം
ഹൃദയത്തിലിന്നു നീ നിറയ്ക്കണമേ.....(2).......
(യേശുവെന്റെ...)
യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം
യേശുവെന്റെ സ്നേഹരൂപം....
(യേശുവെന്റെ....)
വിണ്ണിലേക്കീ...തീര്‍ത്ഥയാത്ര
യേശുവെന്റെ മാര്‍ഗ്ഗദീപം......(2)
നീയെന്റെ മാനസം പൂകുകില്ലേ....
നീയെന്റെ പ്രാര്‍ത്ഥന കേള്‍ക്കുകില്ലേ....(2)......
(യേശുവെന്റെ...)
യേശുവിന്റെ ദിവ്യനാദം
ഹൃദത്തടത്തിന് ജീവജലം....(2)
ശാന്തി നല്‍കും പുണ്യതീര്‍ത്ഥം
ഹൃദയത്തിലിന്നു നീ നിറയ്ക്കണമേ.....(2).......
(യേശുവെന്റെ...)
How to Purchase ?
- Step 1 : Register or Login
- Step 2 : Add Products to cart
- Step 3 : Go To Checkout
- Step 4 : Complete Payment
- Step 5 : Download Products
Write Your Own Review