Yeshuvente Prana Nadhan

SKU
PRE0000172
In stock
₹100.00
Available Items
-
+
More Information
Song Yeshuvente Prana Nadhan
Karaoke Sample
Movie/Album Snehapravaham
Year 1983
Music Director Fr. Jestian Panackal
Singer(s) K. J Yesudas
Play Song
യേശുവെന്‍റെ പ്രാണനാഥന്‍
യേശുവെന്‍റെ ആത്മദാഹം
ഈശ്വരന്‍റെ സന്നിധാനം
യേശുവെന്‍റെ സ്നേഹരൂപം....
(യേശുവെന്‍റെ....)

വിണ്ണിലേക്കീ...തീര്‍ത്ഥയാത്ര
യേശുവെന്‍റെ മാര്‍ഗ്ഗദീപം......(2)
നീയെന്‍റെ മാനസം പൂകുകില്ലേ....
നീയെന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകില്ലേ....(2)......
(യേശുവെന്‍റെ...)

യേശുവിന്‍റെ ദിവ്യനാദം
ഹൃദത്തടത്തിന്‍ ജീവജലം....(2)
ശാന്തി നല്‍കും പുണ്യതീര്‍ത്ഥം
ഹൃദയത്തിലിന്നു നീ നിറയ്ക്കണമേ.....(2).......
(യേശുവെന്‍റെ...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account