Thiruvosthiyay Altharayil Anayum Eeshoye

SKU
PRE0002003
In stock
₹25.00
Available Items
-
+
More Information
Song Thiruvosthiyay Altharayil Anayum Eeshoye
Karaoke Sample
Movie/Album Swargathinte Vaathil
Year 2009
Play Song
തിരുവോസ്തിയായ് അൾത്താരയിൽ ആണായുംഈശോയെ
നിന്നെ കാണുവാനായി കണ്ടു സ്തുതിക്കാൻ ഞാൻ ഇതാ വരുന്നു
നിന്നിൽ അലിയാൻ ഞാൻ വരുന്നു (2)

പാപങ്ങളും പാഴ്‍മോഹങ്ങളും
ദൂരെ അകറ്റിയിതാ വരുന്നു (2)
എനിക്കിശോ മതി ഈ അൾത്താരയിൽ
എനിക്കവനെ കാണാൻ കൊതിയാവുന്നു (2)

തിരുവോസ്തിയായ് അൾത്താരയിൽ ആണായുംഈശോയെ
നിന്നെ കാണുവാനായി കണ്ടു സ്തുതിക്കാൻ ഞാൻ ഇതാ വരുന്നു
നിന്നിൽ അലിയാൻ ഞാൻ വരുന്നു

നാളുകളേറെ അലഞ്ഞു ഞാൻ ഈ
ഭൂവിൽ ഒരു നുള്ളു സാന്ത്വനം തേടി (2)
ഈ (എനിക്ക് ) അൾത്താര മാത്രമേ അത്താണിയായുള്ളു
അവിടെന്റെ ഈശോ കാത്തിരിക്കും ( 2)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account