Amme Njan Oru Kunjalle

SKU
PRE0002215
In stock
₹25.00
Available Items
-
+
More Information
Song Amme Njan Oru Kunjalle
Karaoke Sample
Movie/Album EESOYODOPPAM
Year 2016
Music Director JOJO JOHNY
Singer(s) Sreya Jayadeep
Play Song
അമ്മേ ഞാൻ ഒരു കുഞ്ഞല്ലേ
എന്റെ ജീവനും വില ഇല്ലേ
എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു... നുള്ളി കളയുന്നു
അമ്മേ ഞാൻ ഒരു കുഞ്ഞല്ലേ
എന്റെ ജീവനും വില ഇല്ലേ
എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു... നുള്ളി കളയുന്നു
ഭൂവിൽ സ്നേഹ പൂവായ് വിരിയാൻ ....സൗരഭ്യം ചൊരിയാൻ
എങ്ങും പുഞ്ചിരി തൂകി ലസിക്കാൻ ..നറുപൂന്തേന് പൊഴിയാൻ
ആശ ഉള്ളൊരു ഈ ചെറു പൂവിനെ ..ആശ ഉള്ളൊരു ഈ ചെറു പൂവിനെ ..
നുള്ളി കളയുന്നു ...എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു
എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു
രാഗം..... മൂളും കാറ്റിൽ മയങ്ങാൻ ...നറുമഞ്ഞിൻ കുളിരായ്
മേലെ പാറും കിളിതൻ ...കാതിൽ ചെറു കഥകൾ പറയാൻ
ദൈവം ഏകിയ ഈ ചെറു പൂവിനെ ...ദൈവം ഏകിയ ഈ ചെറു പൂവിനെ...നുള്ളി കളയുന്നു...
എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു...
എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു...
അമ്മേ ഞാൻ ഒരു കുഞ്ഞല്ലേ
എന്റെ ജീവനും വില ഇല്ലേ
എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു... നുള്ളി കളയുന്നു
അമ്മേ ഞാൻ ഒരു കുഞ്ഞല്ലേ
എന്റെ ജീവനും വില ഇല്ലേ
എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു... നുള്ളി കളയുന്നു

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account